KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി വാളാർ കുന്നുമ്മൽ ഭാസ്ക്കരൻ (63) നിര്യാതനായി

.
ചേമഞ്ചേരി: വാളാർ കുന്നുമ്മൽ ഭാസ്ക്കരൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ.
മക്കൾ: നിഖിൽ, നിഖിത. മരുമകൻ: രഞ്ചു. സഹോദരങ്ങൾ: ചെക്കുട്ടി, പ്രസന്ന, സാവിത്രി, ചന്ദ്രൻ, ഉഷ, അജിത, പരേതയായ ചന്ദ്രിക. 

Share news