KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്തുകര പടിഞ്ഞാറെ മുളിയപ്പുറത്ത് കെ ടി രവി (60) നിര്യാതനായി

.
കൊയിലാണ്ടി കോമത്തുകര പടിഞ്ഞാറെ മുളിയപ്പുറത്ത് കെ ടി രവി (60) നിര്യാതനായി. സഞ്ചയനം: ബുധനാഴ്ച. അച്ഛൻ: പരേതനായ നാണു കെ ടി. അമ്മ: ശാന്ത. ഭാര്യ: ശോഭ. മക്കൾ: അക്ഷയ് (കുവൈറ്റ്), സോന. മരുമകൾ: രേഷ്മ. സഹോദരങ്ങൾ: രാധ, പ്രഭ, ഗീത, പരേതയായ ഷീബ. 
Share news