KOYILANDY DIARY.COM

The Perfect News Portal

മേലൂർ അയ്യോളിതാഴെ അമ്മാളു (83) നിര്യാതയായി

കൊയിലാണ്ടി: മേലൂർ അയ്യോളി താഴെ അമ്മാളു (83) നിര്യാതയായി. സഞ്ചയനം: ബുധനാഴ്ച. ഭർത്താവ്: പരേതനായ ഗോവിന്ദൻ ആശാരി. മക്കൾ: സുലോചന, ബാബു, ശൈലജ. മരുമക്കൾ: ഉണ്ണി (വെങ്ങളം), ബീനഭായ്, മുരളീധരൻ (ഇരിങ്ങത്ത്). 
Share news