KOYILANDY DIARY.COM

The Perfect News Portal

കോരപ്പുഴ സി. വി ഗിരിജ (63) നിര്യാതയായി

.

കോരപ്പുഴ സി. വി ഗിരിജ (63) നിര്യാതയായി. സഞ്ചയനം: ചൊവ്വാഴ്ച. ഭർത്താവ്: സി വി ബാബുരാജ്. മക്കൾ: സി. വി ബബീഷ് (ബോണോഫൈഡ് ഓർഗാനിക് ഫെർട്ടിലൈസേഴ്സ് കോരപ്പുഴ), സനൂജ, പരേതനായ ഷിജീഷ്. മരുമക്കൾ: ഷിനോജ് (മടപ്പള്ളി), രജ്ഞിനി. സഹോദരങ്ങൾ: ബേബി, പ്രസിത. പരേതരായ എൻ പി രാമകൃക്ഷ്ണൻ, ആനന്ദൻ, കുമാരൻ. 

Share news