KOYILANDY DIARY.COM

The Perfect News Portal

അത്തോളി പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: അത്തോളി പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചുമര്‍ചിത്രകാരന്‍ കെ.ആര്‍. ബാബു ഉദ്ഘാടനം ചെയ്തു. സംഗീതം, അഭിനയം, ചിത്രം, ശില്പശാല, നാടന്‍കല തുടങ്ങിയ വിഷയങ്ങള്‍ക്ക് ശിബിജ, എന്‍. പത്മദാസ്, പ്രമോദ് കാലടി എന്നിവര്‍ നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *