KOYILANDY DIARY.COM

The Perfect News Portal

ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു

കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനുകീഴില്‍ കോഴിക്കോട്ട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മേഖലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് നിയമനം നടത്തും. ഏപ്രില്‍ 11-ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും ഫോണ്‍: 0495-2370368.

Share news

Leave a Reply

Your email address will not be published. Required fields are marked *