KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിഎഫ് യു.പി സ്‌കൂളിൽ പൂർവാധ്യാപക വിദ്യാർഥി സംഗമം

കൊയിലാണ്ടി: ജി.എഫ്.യു.പി സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷം സാഗര പൗർണമിയുടെ ഭാഗമായി ജനുവരി 26ന് പൂർവാധ്യാപക വിദ്യാർഥി സംഗമം നടക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തിരുമുറ്റത്ത് എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ പൂർവ്വ അധ്യാപകരും വിദ്യാർഥികളും  പങ്കെടുക്കുമെന്ന് സംഘാടകർഅറിയിച്ചു.
Share news