മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് പുതുവത്സരാഘോഷം നടത്തി
.
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് വിവിധ പരിപാടികളോടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ബ്ലൂമിംഗ് പ്രസിഡണ്ട് ഷബീർ ജന്നത്ത് പുതുവത്സര കേക്ക് മുറിച്ച്
ഉദ്ഘാടനം ചെയ്തു. പി. കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ. എം. സുരേഷ്,
കെ. പി. വേണുഗോപാൽ, വിജീഷ് ചോതയോത്ത്, പി. കെ. അനീഷ്, എസ്. എസ്. അതുൽ കൃഷ്ണ, ജെ. എസ്. ഹേമന്ത്, കാർത്തിക് മയൂഖം എന്നിവർ സംസാരിച്ചു.



