കൊയിലാണ്ടി: കപട ദേശീയതക്കെതിരെ പ്രതിഷേധമുയർത്തി SFI കൊയിലാണ്ടി ഏരിയതല വനിത കൺവെൻഷൻ സംഘടിപ്പിച്ചു. കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടന്ന കൺവെൻഷൻ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ വർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റിബിൻ കൃഷ്ണ, കമ്മിറ്റി അംഗങ്ങളായ നിതിൻ ജിത്ത്, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.