കണയങ്കോട് കോറോത്ത് മീത്തൽ കുട്ടിമാത (102) നിര്യാതയായി
.
കൊയിലാണ്ടി കണയങ്കോട് കോറോത്ത് മീത്തൽ കുട്ടിമാത (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നാരായണി, ബാലകൃഷ്ണൻ, സരോജിനി, ശാരദ, പത്മിനി, വിശ്വനാഥൻ, പരേതരായ വേലായുധൻ, ദാസൻ. മരുമക്കൾ: ഗംഗാദരൻ (കന്നുര്), ബാലചന്ദ്രൻ (അന്നശേരി), ബാലൻ (കൈപ്പാട്ട്), സരസ്വതി, പ്രമീള, ഷീബ, പരേതനായ ബാലൻ (പൂക്കാട്). സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.
സഞ്ചയനം: ഞായറാഴ്ച.
സഞ്ചയനം: ഞായറാഴ്ച.



