KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശേരി കാര്യാണ്ടി മീത്തൽ ദേവി അമ്മ (84) നിര്യാതയായി

.
ചേമഞ്ചേരി: കാഞ്ഞിലശേരി കാര്യാണ്ടി മീത്തൽ ദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: നളിനി, ചന്ദ്രശേഖരൻ, സതി, ഗീത, പുഷ്പ. മരുമക്കൾ: രാധ, പദ്മനാഭൻ, പരേതനായ സദാനന്ദൻ, മനോഹരൻ, ശിവൻ.
Share news