KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് ചെറുവാനത്ത് മീത്തൽ രാധ (62) നിര്യാതയായി

കൊയിലാണ്ടി: മുചുകുന്ന് ചെറുവാനത്ത് മീത്തൽ രാധ (62) നിര്യാതയായി. ഭർത്താവ്: മോഹനൻ (ഓട്ടോ ഡ്രൈവർ). മക്കൾ: രേഖ. രാകേഷ് (ഖത്തർ). മരുമക്കൾ: സജീവൻ (ബേപ്പൂർ), ആതിര (കൊടുങ്ങല്ലൂർ).

Share news