KOYILANDY DIARY.COM

The Perfect News Portal

റെക്കോഡുകൾ തകർത്ത് സ്വർണവില; പവന് 1,03,560 രൂപ

.

റെക്കോഡുകൾ തകർത്ത് സ്വർണവില. പവന് 1,03,560 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ​ദിവസത്തെക്കാൾ പവന് 880 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ​ഗ്രാമിന് 90 രൂപ കൂടി 10,592 രൂപ ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 9-ന് ആയിരുന്നു. പവന് 94,920 രൂപയായിരുന്നു അന്നത്തെ വില.

Share news