KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട. അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) നിര്യാതനായി

.

ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട. അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) നിര്യാതനായി. പരേതരായ കേശവൻ കിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ: പ്രമീള (മാഹി). മക്കൾ: പ്രജിൽ (കനറാ ബാങ്ക്, പയ്യോളി), ഡോ. അഞ്ജന (ബി ഡി എസ്). മരുമക്കൾ: നീരജ, വൈശാഖ്. സഹോദരങ്ങൾ: ജഗന്നിവാസൻ, ജയശ്രീ, ജയമണി, പരേതയായ ജയലക്ഷ്മി. സംസ്ക്കാരം ശനിയാഴ്ച  രാവിലെ ഒൻപത്  മണിക്ക്.

Share news