KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്. 21,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *