KOYILANDY DIARY.COM

The Perfect News Portal

മേലൂർ കുളങ്ങരതാഴെ കെ. ടി. വിനീഷ് (43) നിര്യാതനായി

കൊയിലാണ്ടി: മേലൂർ കുളങ്ങരതാഴെ കെ. ടി. വിനീഷ് (43) നിര്യാതനായി. വെള്ളയിൽ തെക്കെകര ദേവീക്ഷേത്രത്തിലെ ശാന്തിയായിരുന്നു. മണമൽക്കാവിലും ശാന്തിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ. രേഷ്മ. പരേതനായ ശ്രീധരന്റെയും, നിർമ്മലയുടെയും മകനാണ്. സഹോദരങ്ങൾ: ഉമേഷ്, വിജേഷ്, സഞ്ചയനം. തിങ്കളാഴ്ച.
Share news