KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വെങ്ങളം റോഡ്, തോട്ടും മുഖം ഇമ്പിച്ചമ്മു (77) നിര്യാതനായി

ചേമഞ്ചേരി: കാപ്പാട് വെങ്ങളം റോഡ്, തോട്ടും മുഖം ഇമ്പിച്ചമ്മു (77) നിര്യാതനായി. ഭാര്യ: ബിച്ചാത്തു. മക്കൾ  ഗഫൂർ, ശഫ്റീന, ഫൗസിയ, ഉമൈബാനു. മരുമക്കൾ: കാസിം (ചാലിയം), ഹനീഫ (മാങ്കാവ്), മുജീബ് (പുതിയ പാലം), സീനത്ത് (വെങ്ങളം).

Share news