അത്തോളി കാനത്തില്‍ ജമീല എംഎല്‍എ
കൊയിലാണ്ടി എംഎല്‍എ ആയിരുന്നു.
മരണം 59 ആം വയസ്സില്‍
രോഗ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍
മുസ്ലീം മാപ്പിള സമുദായത്തില്‍ നിന്നുള്ള ആദ്യ വനിത എംഎല്‍എ.
യുഡിഎഫിലെ എന്‍ സുബ്രഹ്മണ്യനെ 8472 വോട്ടിന് തോല്പിച്ച് നിയമസഭയിലെത്തി.
ജനാധിപത്യ മഹിളാ അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റ്
സംസ്ഥാന ജോയിന്റ് സെക്രട്ടറി.
2017 മുതല്‍ സിപിഎം കോഴിക്കോട് ജില്ലാം കമ്മിറ്റി അംഗം
1997ല്‍ സിപിഎം അംഗമായി
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്
1995 ല്‍ തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
2005ല്‍ ചേളാന്നൂര്‍ ബ്ലോക് പഞ്ചായത്തിലും മല്‍സരിച്ച് വിജയിച്ചു.
സ്കൂള്‍ പഠന കാലമുതല്‍ പൊതു പ്രവര്‍ത്തനം.എസ്എഫ്ഐ പ്രവര്‍ത്തക
കെഎസ യു വിന് എതിരേ മല്‍സരിച്ച് വിജയം
കുറ്റിയാടിയിലെ ടി കെ കെ അലിയുടേയും ടികെ മറിയത്തിന്റേയും മകളായി 1966 മെയ് അഞ്ചിന് ജനനം.പിതാവ് കമ്യൂണിസ്റ്റ് അനുഭാവി.അടിയന്തരാവസ്ഥ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ഒളിവില്‍ പാര്‍പ്പിച്ച പാരമ്പര്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ
വൃക്ക രോഗികളുടെ പരിപാലനത്തിനായി സ്നേഹ സ്പര്‍ശമെന്ന പേരില്‍ പദ്ധതി കൊണ്ടുവന്നു.
[11/29, 9:29 PM] Baiju Empees Watsup: ടി .ആലി, ടി.കെ. മറിയത്തിന്റെയും
മകൾ കുറ്റ്യാടി ദേവർ കോവിൽ, മക്കൾ: അയ് റീജ, അനൂജ
[11/29, 9:29 PM] Baiju Empees Watsup: കുറ്റ്യാടി ദേവർ കോവിൽ
1995 – 2000 , തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് 200 o 2005 സ്ഥിരം സമിതി
2005-2010 ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
2010-15 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
2020 ജില്ലാ പഞ്ചായത്ത് അംഗം
2021 കൊയിലാണ്ടി MLA
രണ്ട് തവണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്



