മൂടാടി കണിയാങ്കണ്ടി ദേവകി അമ്മ (88) നിര്യാതയായി
.
കൊയിലാണ്ടി: മൂടാടി കണിയാങ്കണ്ടി ദേവകി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: പ്രഭാകരൻ (മെക്കാനിക്), പ്രഭാവതി. മരുമക്കൾ: കുഞ്ഞികൃഷ്ണൻ വരിക്കോളി (പുറക്കാട്), റീന (മുചുകുന്ന്). സഹോദരങ്ങൾ: ഇടപ്പള്ളി കുഞ്ഞിരാമൻ മാസ്റ്റർ, പത്മനാഭൻ നായർ, ലക്ഷ്മി അമ്മ, കമലാക്ഷി അമ്മ, പരേതയായ കല്യാണി അമ്മ. സംസ്കാരം രാവിലെ 11:30 ന് വീട്ടുവളപ്പിൽ.



