KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം വയലടക്കംകുനി വേലായുധൻ (69) നിര്യാതനായി

.

കാപ്പാട്: വെങ്ങളം വയലടക്കംകുനി വേലായുധൻ (69) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: ഷൈജു, ഷൈലു, ഷൈനി. മരുമക്കൾ: മനോജ്, സുഗേഷ്മ. സഹോദരങ്ങൾ: ശശിധരൻ, ഷൈമ. സഞ്ചയനം: വ്യാഴാഴ്ച. 

Share news