KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ചെറുകുറ്റികുനി മാണിക്കം (91) നിര്യാതയായി

തിക്കോടി: ചെറുകുറ്റികുനി പരേതനായ ബാപ്പുവിന്റെ ഭാരൃ മാണിക്കം (91) നിര്യാതയായി. മക്കൾ: കണാരൻ (സേവാദൾ സംസ്ഥാന സിക്രട്ടറി). വിജയൻ (റിട്ട. കൃഷി വകുപ്പ്). ശ്രീനിവാസൻ, കമല, പ്രേമ, ശോഭന, മരുമക്കൾ: രജനി (ടീച്ചർ കണ്ണൂര്‍ കോർപ്പറേഷൻ), ജാനകി, ജിഷ്ന. പരേതനായ കുഞിരാമൻ നന്ദിബസാർ, സായിദാസ് (ഡ്രൈവർ വടകര).

Share news