മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ. പാച്ചർ (കൊഴുക്കല്ലൂർ) 87 അന്തരിച്ചു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും റിട്ട: പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസറുമായിരുന്ന കെ. പാച്ചർ (കൊഴുക്കല്ലൂർ) 87 നിര്യാതനായി. സംസ്ക്കാരം: വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വിട്ടുവളപ്പിൽ. ഭാര്യ: നാരായണി. മക്കൾ: അഡ്വ: R.N രഞ്ജിത്ത്, റീത്ത, രജിത. ജാമാതക്കൾ: അഡ്വ: AM വിജയൻ (ഉള്ള്യേരി), V വിനയൻ (ചെരണ്ടത്തൂർ, AMLPS കുറ്റൂർ സൗത്ത്- വേങ്ങര). സഹോദങ്ങൾ: കേളപ്പൻ, ഗോപാലൻ (റിട്ട: മേപ്പയ്യൂർ സർവ്വിസ് സഹകരണ ബേങ്ക്), KK കുഞ്ഞിരാരിച്ചൻ മാസ്റ്റർ (റിട്ട:KG MS UP സ്കൂൾ), KK ഗംഗാധരൻ (CPIM നരക്കോട് ബ്രാഞ്ച് സെക്രട്ടറി, പരേതരായ ചാത്തു, കുമാരൻ, നാരായണൻ.
