KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണം ഫെസ്റ്റ് 2025 എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ മുഖ്യാതിഥിയായിരുന്നു.
.
.
മുൻ എം.എൽ.എ കെ.ദാസൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.ഷിജു, ഇ.കെ. അജിത്, കൗൺസിലർ വത്സരാജ് കേളോത്ത്, ശ്രീനി കുന്നുമ്മൽ,
 സി.ഡി.എസ്. അധ്യക്ഷന്മാരായ എം.പി. ഇന്ദുലേഖ, കെ.കെ. വിബിന എന്നിവർ സംസാരിച്ചു.
Share news