രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണം: ഡിവൈഎഫ്ഐ

.
കൊയിലാണ്ടി: ജനാധിപത്യത്തിന് നാണക്കേടായ പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡിവൈഎഫ്ഐ കൊയിലാണ്ടിയില്‍ പോസ്റ്റര്‍ പ്രചാരണവും പ്രതിഷേധ പ്രകടനവും നടത്തി. രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. കൊയിലാണ്ടി ബസ്സ്സ്റ്റാന്‍റ് പരിസരത്ത് നടന്ന പരിപാടിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി ബബീഷ്, ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷ്, റിബിന്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
