Koyilandy News Obituary മൂടാടി ചന്ദ്രാലയത്തിൽ നാരായണി (99) നിര്യാതയായി 1 month ago koyilandydiary മൂടാടി: ചന്ദ്രാലയത്തിൽ നാരായണി (99) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ. മക്കൾ: ചന്ദ്രലേഖ, ശോഭന, വിലാസിനി, പരേതരായ ചന്ദ്രൻ, ചന്ദ്രമതി. മരുമക്കൾ: കേളപ്പൻ, കരുണൻ, ശാരദ, ശങ്കരൻ, സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടിയിൽ റെയിൽവെ സ്റ്റേഷനു സമീപം രണ്ടു കടകളിൽ മോഷണം നടന്നുNext മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്തു