KOYILANDY DIARY.COM

The Perfect News Portal

ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിൽ സീറ്റുകള്‍ ഒഴിവ്

കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിൽ ഒന്നാം വർഷ എം. കോം, എം.എസ്.സി കെമിസ്ട്രി പ്രോഗ്രാമുകളിൽ പട്ടിക ജാതി, പട്ടിക വർഗ, പി. ഡബ്ലൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിൽ സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത താത്പര്യമുള്ള പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ ആഗസ്റ്റ് 8 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share news
error: Content is protected !!