പൂക്കാട് കിഴക്കെ തറയിൽ നാരായണി അമ്മ (98) നിര്യാതയായി

പൂക്കാട് പരേതനായ സ്വാതന്ത്ര്യസമര സേനാനി തറയിൽ ഉണ്ണിനായരുടെ ഭാര്യ കിഴക്കെ തറയിൽ നാരായണി അമ്മ (98) നിര്യാതയായി. മക്കൾ: കെ. ടി. രാമചന്ദ്രൻ (റിട്ട: കെഎസ്ആർടിസി), കെ. ടി. മാലതി, കെ. ടി. രാധാകൃഷ്ണൻ (ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, റിട്ട: അധ്യാപകൻ പൊയിൽക്കാവ് യു പി സ്കൂൾ), കെ. ടി. ഹരിദാസൻ, കെ. ടി. സതി, കെ. ടി. ഉഷാകുമാരി (റിട്ട: ടീച്ചർ ഗവ. ഫിഷറീസ് സ്കൂൾ കോരപ്പുഴ), കെ. ടി. രാജേശ്വരി.

മരുമക്കൾ: മാടഞ്ചേരി നാരായണൻ നായർ (വിമുക്ത ഭടൻ), ശ്രീലത. കെ,
പ്രസന്നബാല (റിട്ട. ടീച്ചർ പൊയിൽകാവ് യു. പി. സ്കൂൾ), ഗീത, രവീന്ദ്രൻ. പി, രവീന്ദ്രൻ. കെ, സജീവൻ. പി. സഹോദരങ്ങൾ: ഇ. അമ്മു അമ്മ, പരേതരായ വി. എം. രാമൻ നായർ, ഇ. ഗോവിന്ദൻ നായർ, ഇ. മാധവി അമ്മ, ഇ. കല്ല്യാണി അമ്മ, ഇ. ലക്ഷ്മി അമ്മ. സഞ്ചയനം തിങ്കളാഴ്ച പൂക്കാട് കിഴക്കെ തറയിൽ വീട്.
