KOYILANDY DIARY.COM

The Perfect News Portal

ഹയർ സെക്കണ്ടറി / ഹൈസ്കൂളുകളിലെ ലൈബ്രറികൾക്കായി വാങ്ങിയ പുസ്തകങ്ങൾ 15ന് വിതരണം ചെയ്യും

കൊയിലാണ്ടി: കാനത്തിൽ ജമീല എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് നിന്ന് 3 ലക്ഷം രൂപ ചിലവഴിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഹയർ സെക്കണ്ടറി / ഹൈസ്കൂളുകളിലെ ലൈബ്രറികൾക്കായി വാങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ജൂലായ് 15ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് കുറ്റ്യാടി എം എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് വിതരണം ഉദ്ഘാടനം ചെയ്യും.

Share news