കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സീനിയർ സിവിൽ പോലീസ് ഓഫിസർ ഒ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ കെ.കെ മുരളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീപ്രഭ, ശൈലജ എന്നവിർ സംസാരിച്ചു.