KOYILANDY DIARY.COM

The Perfect News Portal

പ്ലസ് ടു റിസൾട്ടിലും 51 ഫുൾ എ പ്ലസ്സുമായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ

പ്ലസ് ടു റിസൾട്ടിലും 51 ഫുൾ എ പ്ലസ്സുമായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ വീണ്ടും ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാമത്. സയൻസ് വിഭാഗത്തിൽ 99% കോമേഴ്‌സ് വിഭാഗത്തിൽ 95% വിജയവും നേടി. 51 പേർക്ക് ഫുൾ എ പ്ള്‌സും 105 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കുമായി മാപ്പിള സ്കൂൾ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടി ജൈത്രയാത്ര തുടരുകയാണ്.
Share news