KOYILANDY DIARY.COM

The Perfect News Portal

കടയടപ്പ് സമരം വിജയിപ്പിവിജയിപ്പിക്കും: കെ. എം. എ. കൊയിലാണ്ടി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സർക്കാർ പ്രഖ്യാപിച്ച നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് ഒന്നിന് നടത്തുന്ന കടയടപ്പ് സമരം വിജയിപ്പിക്കാൻ കൊയിലാണ്ടി മർച്ചന്റെ്‌ അസോസിയേഷൻ എക്സി: യോഗം പിന്തുണ പ്രഖ്യാപിച്ചു. ടി.പി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ശുഹൈബ്, പി. പവിത്രൻ, അമേത്ത് കുഞ്ഞമ്മദ്, സി. അബ്ദുള്ള ഹാജി, പി.കെ. നിയാസ്, എം.കെ. രാജീവൻ, പി.പി. ഉസ്മാൻ എന്നിവർ  സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *