ദമ്പതിമാരുടെ വിവാഹ വാർഷികത്തിൽ അംഗൻവാടിയ്ക്ക് ഉപഹാരം

നരക്കോട്: ദമ്പതിമാരുടെ വിവാഹ വാർഷികത്തിൽ അംഗൻവാടിയ്ക്ക് ഉപഹാരം. ജിതിൻ അശോകൻ, നീതു ദമ്പതികളുടെ വിവാഹ വാർഷികം നരക്കോട് എ.വി. ആമിനുമ്മ സ്മാരക അംഗൻവാടിക്ക് പമ്പിംഗ് മോട്ടോർ നല്കി വേറിട്ട ഒന്നാക്കി മാറ്റി. ആഘോഷങ്ങൾക്കായി നീക്കി വെച്ച സംഖ്യയാണ് മോട്ടോറിനു വേണ്ടി നൽകിയത്. രവീന്ദ്രൻ വള്ളിൽ, കെ.വി. ശശീന്ദ്രൻ, അംഗൻവാ
