KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോതമംഗലം, കുന്നത്ത് നാരായണി (79) നിര്യാതയായി.

കൊയിലാണ്ടി: കോതമംഗലം കുന്നത്ത് പരേതനായ സാമിക്കുട്ടിയുടെ ഭാര്യ നാരായണി (79) നിര്യാതയായി. മക്കൾ: ബാബു, സത്യൻ, മധു. മരുമക്കൾ: വത്സല, അനിത, ശ്രീൻഞ്ജില. സഞ്ചയനം: ശനിയാഴ്ച.
Share news