KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു

കൊയിലാണ്ടി: അതിർത്തിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. മുഴുവൻ അംഗങ്ങളും പ്രതിജ്ഞയിൽ ഭാഗഭാക്കായി. പ്രസിഡണ്ട് എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു.
.
രവി നീലാംബരി, ഇടത്തിൽ രാമചന്ദ്രൻ, കെ.എം. വേലായുധൻ, തൈക്കണ്ടി കരുണാകരൻ, പി.കെ. പ്രകാശൻ, സി.എം. കുഞ്ഞിമൊയ്തി, കെ. പ്രസാദ്, കെ. ഫൗസുന്നീസ, സാബിറ നടുക്കണ്ടി, കെ.മുരളീധരൻ, ദിനേശ് പ്രസാദ്, ബാലൻ കാർമ, കേളോത്ത് ബഷീർ, രാരോത്ത് മോഹനൻ എന്നിവർ പ്രസംഗിച്ചു.
Share news