Koyilandy News കൊല്ലം നഗരേശ്വരം ശിവക്ഷേത്രം ശിവരാത്രി ആഘോഷം 24-ന് 9 years ago reporter കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രം ശിവരാത്രി ആഘോഷം 24-ന് ആഘോഷിക്കും. തന്ത്രി പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. രാവിലെ ആറ് മണിമുതല്‍ അഖണ്ഡനാമ ജപം, പ്രഭാഷണം, പഞ്ചാക്ഷരി ജപ സമര്‍പ്പണം, ഭക്തി ഗാനാഞ്ജലി എന്നിവ ഉണ്ടാകും. Share news Post navigation Previous എന്‍.ഐ.ടി.യില്‍ ശാസ്ത്രദിനമായ 28-ന് ജലച്ഛായ ചിത്ര രചനാമത്സരം സംഘടിപ്പിക്കുന്നുNext മൃത്യുഞ്ജയ പുരസ്കാരം ഫെബ്രുവരി 23-ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കും