KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ അമ്പ്രമോളി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പെരുവട്ടൂർ അമ്പ്രമോളി കനാൽ റോഡ് കാനത്തിൽ ജമീല എംഎൽഎ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതം പറഞ്ഞു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത്, ഇ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
Share news