വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. എല്ലാ വശങ്ങളും ഹൈക്കോടതി പരിശോധിച്ചെന്നും സുപ്രീം കോടതി. വയനാട് പുനരധിവാസത്തിനായി ഭൂമിയേറ്റെടുക്കല്‍ സര്‍ക്കാരിന് തുടരാമെന്നും കോടതി.
