KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രീമിയം കഫെ ആരംഭിക്കുന്നു

കൊയിലാണ്ടി: കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രീമിയം കഫെ ആരംഭിക്കുന്നു. പി.എം.ആ‍ര്‍ ബിൽഡിംങ്ങിൽ 2025 ഏപ്രിൽ 12ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കഫെ ഉദ്ഘാടനം ചെയ്യുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.
Share news