KOYILANDY DIARY.COM

The Perfect News Portal

വടകരയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടി; പിടിയിലായത് ഇതരസംസ്ഥാന തൊഴിലാളികള്‍

വടകരയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്. ആര്‍ പി. എഫും പോലീസും എക്‌സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

 

Share news