KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കെ എസ് ആർ ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കെ എസ് ആർ ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് പഴയ ജോയിന്റ് ആർ ടി ഒ ഓഫീസിനു മുന്നിൽ അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. തിരുവനന്തപുരത്തേക്കുള്ള കെ എസ് ആർടിസിയുടെ മഹാരാജ ഗരുഡ വാഹനവും ഫോർച്യൂണർ കാറുമാണ് കുട്ടിയിടിച്ചത്. ഫോർച്യൂണർ കാറിന്റെ മുൻ വശം തകർന്നു.  

Share news