KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ബി എസ് എൻ എൽ മേള 14ന്

കൊയിലാണ്ടി: കൊയിലാണ്ടി എക്സ്ചേഞ്ചിൽ മാർച്ച് 14ന് ബി.എസ്.എൻ.എൽ എഫ് ടി ടി എച്ച് & സിം മേള സംഘടിപ്പിക്കുന്നു. പുതിയ സിം, 4G സിം അപ്ഗ്രഡേഷൻ, എംഎൻപി പോർട്ട് ഇൻ, ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ ബുക്കിംഗ് എന്നിവ മേളയിൽ ലഭ്യമായിരിക്കുന്നതാണ്.
Share news