KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം ഉല്ലാസ് ഹൗസിൽ പി.കെ. മനോജ് കുമാർ (47) നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം ഉല്ലാസ് ഹൗസിൽ പി.കെ. മനോജ് കുമാർ (47) നിര്യാതനായി. പരേതനായ ഉണ്ണി നായരുടെയും, അംബുജാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: മഹേഷ് കുമാർ, മഞ്ജുള.
Share news