KOYILANDY DIARY.COM

The Perfect News Portal

അഖിലകേരള ഓപ്പണ്‍ പ്രൈസ് മണി ചെസ്ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: പെരുമണ്‍പുറ ഗ്രാമീണ വായനശാല 12-ന് അഖിലകേരള ഓപ്പണ്‍ പ്രൈസ് മണി ചെസ്ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ ഒന്‍പതിന് പെരുമണ്‍പുറ വിഷ്ണുക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മത്സരം. ഫോണ്‍: 9447722171.

Share news

Leave a Reply

Your email address will not be published. Required fields are marked *