കൊയിലാണ്ടി: പെരുവട്ടൂർ കിഴക്കേ പടിഞ്ഞാറ് പരദേവതാ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കുറുവങ്ങാട് വിജയന്റെ നേതൃത്വത്തിൽ ചെണ്ട അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം നടന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് അരങ്ങേറ്റം നടന്നത്.