രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു. പന്തലായനി ബി.ആർ സി. ട്രെയിനർ വികാസ്. കെ എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് തേജസ്വി വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ധന്യ ടീച്ചർ നന്ദിയും പറഞ്ഞു.
