KOYILANDY DIARY.COM

The Perfect News Portal

മണപ്പാട്ടിൽ കുഞ്ഞിരാമൻ രണ്ടാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്ന വിയ്യൂർ മണപ്പാട്ടിൽ കുഞ്ഞിരാമൻ്റെ രണ്ടാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. കുടുബ സoഗമം സിപിഐ(എം) ജില്ല കമ്മറ്റി അംഗം കെ ദാസൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ലോക്കൽ സെക്രടറി എൻ, കെ.ഭാസ്ക്കരൻ അദ്ധ്യക്ഷതവഹിച്ചു, ഏരിയാ കമ്മിറ്റി അംഗം അഡ്വ. എൽ, ജി. ലീജീഷ്  സംസാരിച്ചു. വി.പി. മുരളി. സ്വാഗതവും പി.പി. ഗണേശൻ നന്ദിയും പറഞ്ഞു.
Share news