കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് 29 ഞായറാഴ്ച തിയ്യതി കുറിക്കും. രാവിലെ ക്ഷേത്ര ചടങ്ങുകൾ കഴിഞ്ഞ് 9.30 ന് ശേഷം വലിയ കാരണവർ സ്ഥാനത്ത് ജോതിഷ്യ വിധി പ്രകാരമാണ് തിയ്യതി കുറിക്കുക. ചടങ്ങിൽ ക്ഷേത്രസ്ഥാനീയരും, ഭക്തജനങ്ങും പങ്കെടുക്കും.