KOYILANDY DIARY.COM

The Perfect News Portal

പുഞ്ചോലക്കാവ് ഉച്ചക്കാളി ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്നം

അത്തോളി: കൊളത്തൂർ പുഞ്ചോലക്കാവ് ഉച്ചക്കാളി ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്നം  ഡിസംബർ 19 വ്യാഴാഴ്ച നടക്കും. പ്രസിദ്ധ ജോതിഷ പണ്ഡിതന്മാരായ കരുണൻ പണിക്കർ പുക്കാട്, രമേഷ് പണിക്കർ എന്നിവർ നേതൃതം നൽകും.
Share news