KOYILANDY DIARY.COM

The Perfect News Portal

കേരളോത്സവം കായിക മത്സരത്തിൽ കെ എഫ് എ കുറുവങ്ങാടിന് ഓവറോൾ കിരീടം

കൊയിലാണ്ടി മുൻസിപ്പാലിറ്റി കേരളോത്സവം കായിക മത്സരത്തിൽ കെ എഫ് എ കുറുവങ്ങാടിന് ഓവറോൾ കിരീടം. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ മനോജ് പയറ്റ് വളപ്പിൽ (കൗൺസിലർ) പ്രദീപ് മരുതേരി, നവീന ബിജു എന്നിവർ സമ്മാന വിതരണം നടത്തി.
Share news