KOYILANDY DIARY.COM

The Perfect News Portal

ദേശീയ പാതയിൽ മൂടാടി വെള്ളറക്കാട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടി വെള്ളറക്കാട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക് ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്കനുഭവപ്പെട്ടു. കൊയിലാണ്ടി പോലീസ് നടപടി സ്വീകരിച്ചു.
Share news